കേരളത്തിലെ ആദ്യ രജിസ്ട്രേഡ് വെഹിക്കിൾ സ്ക്രാപിങ് ഫെസിലിറ്റി (ആർ.വി.എസ്.എഫ്.) നിർമാണോദ്ഘാടനം കെ.എസ്. ആർ.ടി.സി.എടപ്പാൾ റീജ്യണൽ വർക് ഷോപ്പിൽ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ നിർവഹിച്ചു. മന്ത്രിയെന്ന നിലയിൽ കെ.എസ് ആർ.ടി.സി.യെ നവീകരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും…
