കേരള കര്‍ഷക ക്ഷേമനിധി അംഗത്വ രജിസ്‌ട്രേഷന്‍ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 24ന്. കാര്‍ഷിക വൃത്തിയിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരുടെ ക്ഷേമത്തിന് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കാനും കാര്‍ഷിക വൃത്തിയിലേയ്ക്ക് യുവതലമുറയെ ആകര്‍ഷിക്കുന്നതിനും…