കാസർഗോഡ്: ബെള്ളിക്കോത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ എൻട്രപ്രണർഷിപ്പ് ഡവലപമെന്റ് വാർഷിക കർമപദ്ധതി ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് പ്രകാശനം ചെയ്ത. ഡയറക്ടർ ഷിൽജി എൻ സംബന്ധിച്ചു.

നിയമത്തെ സംബന്ധിച്ചുള്ള അജ്ഞത പല കുറ്റകൃത്യങ്ങളും ചെയ്യുന്നതിന് ഒരു ഘടകമായി മാറുന്നുവെന്ന്  നിയമവും വ്യവസായവും വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. നിയമസഭയിലെ ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന ഏകവാല്യവിജ്ഞാനകോശമായ നിയമവിജ്ഞാനകോശം…