ഒരുമനയൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച കോൺഫ്രൻസ് ഹാൾ പ്രവർത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്തും ഗ്രാമപഞ്ചായത്തും സംയുക്തമായി 2021-22 സാമ്പത്തിക വർഷത്തിലുൾപ്പെടുത്തി 11,64,138 രൂപ വിനിയോഗിച്ചാണ് കോൺഫ്രൻസ് ഹാൾ നവീകരിച്ചത്. നവീകരിച്ച കോൺഫ്രൻസ് ഹാളിന്റെ ഉദ്ഘാടനം…