പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ 30 വര്‍ഷത്തിന് ശേഷം ഗൈനക്കോളജി വിഭാഗം പ്രവര്‍ത്തന സജ്ജമായി. നവീകരിച്ച പ്രസവ വാര്‍ഡും ഓപ്പറേഷന്‍ തിയേറ്ററും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ നാടിന് സമര്‍പ്പിച്ചു. താലൂക്ക് ആശുപത്രിയുടെ…