ലഹരിക്കെതിരെ ജനകീയ പ്രതിരോധമുയർത്തി വിമുക്തി മിഷൻ സൈക്കിൾ റാലി സംഘടിപ്പിച്ചു. റിപ്പബ്ലിക് യൂത്ത് റൈഡ് എക്സൈസ് വകുപ്പ് ഡെപ്യൂട്ടി കമ്മീഷണർ വി.രാജേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ നടത്തുന്ന ലഹരി ബോധവത്ക്കരണ…