കേരളത്തിലെ പ്രമുഖ ജീവകാരുണ്യ കൂട്ടായ്മയായ ആക്ട്സിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്ത സന്നദ്ധ പ്രവർത്തകരെ ആദരിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ ആക്ട്സിന്റെ ഡ്രൈവർമാർക്കും സന്നദ്ധസേവകർക്കും…