പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ബോട്ടണിയിലോ ബയോടെക്‌നോളജിയിലോ ഒന്നാം ക്ലാസ് ബിരുദവും പ്ലാന്റ് ടിഷ്യൂ കൾച്ചറിൽ പ്രവൃത്തിപരിചയവും…

സർവകലാശാലകളും  വ്യവസായ സ്ഥാപനങ്ങളും  സഹകരിച്ചു  നടത്തുന്ന  ഗവേഷണ  പ്രവർത്തനങ്ങൾക്കായി  കാലടി  റൈസ് മില്ലെഴ്‌സ് കൺസോർഷ്യം, വിവിധ എൻജിനിയറിങ്  കോളേജുകൾക്ക് നൽകുന്ന  ഗവേഷണ  പ്രോത്സാഹന വിഹിതത്തിന്റെ ആദ്യ  ഗഡുവിന്റെ ചെക്ക്  വ്യവസായ മന്ത്രി പി. രാജീവ്…

ഗവേഷണ പഠനങ്ങൾ നടത്തി മുൻപരിചയമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും മൈനർ/മേജർ ഗവേഷണ പഠനങ്ങൾക്ക് പ്രൊപ്പോസലുകൾ ക്ഷണിച്ചു. ഗവേഷണ വിഷയങ്ങൾ, അപേക്ഷകർക്ക് വേണ്ട യോഗ്യത, പ്രൊപ്പോസൽ തയ്യാറാക്കേണ്ട രീതി, നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ www.keralawomenscomission.gov.in ൽ ലഭിക്കും. പ്രൊപ്പോസലുകൾ…

സംസ്ഥാനത്തിന്റെ വികസന പദ്ധതികൾക്ക് സഹായകരമാകുന്ന മേഖലകളിലെ ഗവേഷണങ്ങൾക്കുള്ള മുഖ്യന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കൃഷി, ജൈവവൈവിധ്യം, ഡിജിറ്റൽ സാങ്കേതികത, ജനിറ്റിക്‌സ്, കാലാവസ്ഥ വ്യതിയാനം, കേരളത്തിലെ തനത് സംസ്‌കാരം എന്നീ മേഖലകളിലെ…

എൽ.ബി.എസ് സെന്ററിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം പൂജപ്പുരയിലെ സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ്/ സർക്കാർ നിയന്ത്രിത സ്വാശ്രയ/ മെഡിക്കൽ കോളേജ്, എൻജിനിയറിങ് കോളേജ്, ആർട്‌സ് & സയൻസ് കോളേജ്,…