കാലിവസന്ത നിര്‍മാര്‍ജന പദ്ധതി കാര്യാലയത്തിലെ എന്‍.പി.ആര്‍.ഇ മാക്‌സി എലിസ ലബോറട്ടറിയിലെ റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയില്‍ നിയമനത്തിന് ജനുവരി നാലിന് കൂടിക്കാഴ്ച നടത്തും. ആറുമാസത്തേക്കോ പ്രസ്തുത തസ്തികയിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍നിന്ന് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നത് വരെയോ ആയിരിക്കും…

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർത്താഡ്സ് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിങ് ആൻഡ് ഡവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്സ്) വകുപ്പിലേക്ക് 2023-24 സാമ്പത്തിക വർഷത്തെ വിവിധ പദ്ധതികളിലെ താത്കാലിക…

ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐഎംജി) തിരുവനന്തപുരം ഓഫീസിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവിൽ കരാർ നിയമനം നടത്തുന്നു. നിശ്ചിതയോഗ്യതയുള്ള ഉദ്യാഗാർഥികൾ 20നകം അപേക്ഷകൾ imgrarecruitment@gmail.com ൽ അയയ്ക്കണം. അപേക്ഷ ഫോം ഉൾപ്പെടെ വിശദവിവരങ്ങൾക്ക്: www.img.kerala.gov.in.