ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐഎംജി) തിരുവനന്തപുരം ഓഫീസിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവിൽ കരാർ നിയമനം നടത്തുന്നു. നിശ്ചിതയോഗ്യതയുള്ള ഉദ്യാഗാർഥികൾ 20നകം അപേക്ഷകൾ imgrarecruitment@gmail.com ൽ അയയ്ക്കണം. അപേക്ഷ ഫോം ഉൾപ്പെടെ വിശദവിവരങ്ങൾക്ക്: www.img.kerala.gov.in.