കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിലെ റിസർച്ച് സെന്ററിൽ ഗവേഷണപഠനത്തിന് റിപ്പോർട്ട് ചെയ്ത അപേക്ഷകരിൽ നിന്ന് അർഹരായവരെ തെരെഞ്ഞെടുക്കുന്നതിനുള്ള മുഖാമുഖവും വാചാ പരീക്ഷയും 26ന് രാവിലെ 10ന് കോളേജിൽ നടക്കും. അപേക്ഷകർ അസ്സൽ രേഖകളുമായി എത്തണം.
തിരുവനന്തപുരം പൂജപ്പുരയിൽ എൽ.ബി.എസ് സെന്ററിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ ഭിന്നശേഷി വിഷയം അടങ്ങുന്ന ഗവേഷണത്തിന് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സർക്കാർ/ എയ്ഡഡ് / സർക്കാർ കോസ്റ്റ്…
കേരള സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ (ഐ.എ.വി) വൈറോളജി സംബന്ധമായ വിഷയങ്ങളിൽ ഗവേഷണത്തിന് (പി.എച്ച്.ഡി) സൗകര്യം. റീജിയണൽ സെന്റർ ഫോർ ബയോടെക്നോളജി (ആർ.സി.ബി)…
ഗവേഷണ പഠനങ്ങൾ നടത്തി മുൻപരിചയമുള്ള വ്യക്തികളിൽ/സ്ഥാപനങ്ങളിൽ നിന്നും 2023-24 സാമ്പത്തികവർഷത്തെ മൈനർ/മേജർ ഗവേഷണ പഠനങ്ങൾക്ക് കേരള വനിതാ കമ്മിഷൻ പ്രൊപ്പോസലുകൾ ക്ഷണിച്ചു. ഗവേഷണ വിഷയങ്ങൾ, അപേക്ഷകർക്ക് വേണ്ട യോഗ്യത, പ്രൊപ്പോസൽ തയാറാക്കേണ്ട രീതി, നിബന്ധനകൾ തുടങ്ങിയ എല്ലാ വിവരങ്ങളും വനിതാ കമ്മിഷന്റെ…