പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പുന്നച്ചുവട് ഇ.എം.എസ്. താമരവെള്ളച്ചാൽ റോഡ് റവന്യൂ, ഭവനനിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ ഫണ്ടായ 30 ലക്ഷം ഉപയോഗിച്ച് 800 മീറ്ററാണ് നിർമ്മാണം…

ബേപ്പൂർ നിയോജക മണ്ഡലത്തിലെ മാത്തോട്ടം വാഴച്ചാൽ ഡ്രൈനേജ് കം റോഡ് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ജനങ്ങൾക്ക് സഹായകരമാകുന്ന വികസന പ്രവർത്തനങ്ങൾക്ക് എല്ലാ നിലയിലുമുള്ള ഇടപെടലും പിന്തുണയും…

ഏഴര ലക്ഷം രൂപ മുടക്കി നിര്‍മാണം പൂര്‍ത്തിയാക്കിയ കുറ്റൂര്‍ ഗ്രാമ പഞ്ചായത്തിലെ കല്ലൂര്‍കുളം -ചേലാമൂടി റോഡ്, വായനശാലപ്പടി പറക്കലെത്തു റോഡ് എന്നിവയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജി സഞ്ജു നിര്‍വഹിച്ചു. വികസന…

കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വഹിച്ചു. പുല്‍പ്പറമ്പില്‍ -തേവര്‍കണ്ടി റോഡ്, ബസ് സ്റ്റാന്റ് -കെ.എസ്.ഇ.ബി റോഡ് എന്നിവയാണ് നവീകരിച്ച് ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. പുല്‍പ്പറമ്പില്‍ -തേവര്‍കണ്ടി…

മലപ്പുറം: പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ കാര്യവട്ടം അലനല്ലൂര്‍ റോഡ് പ്രവൃത്തിക്ക് ആറു കോടി രൂപയുടെ സാങ്കേതികാനുമതിയായതായി നജീബ് കാന്തപുരം എം.എല്‍.എ അറിയിച്ചു. കാര്യവട്ടം മുതല്‍ അലനല്ലൂര്‍ വരെയുള്ള ആറര കിലോമീറ്റര്‍ ദൂരത്തില്‍ ബി.എം. ആന്‍ഡ്…