പ്രദേശവാസികളുടെ ഏറെക്കാലത്തെ ആവശ്യമായ കണ്ണാടിക്കൽ - കുറിയേടത്ത് താഴം നടപ്പാത യാഥാർത്ഥ്യമാക്കി. നടപ്പാതയുടെ ഉദ്ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ .എ നിർവ്വഹിച്ചു. ചടങ്ങിൽ കൗൺസിലർ ഫെനിഷ കെ സന്തോഷ് അധ്യക്ഷത വഹിച്ചു. കൗൺസിലർ ഒ സദാശിവൻ,…