എളങ്കുന്നപ്പുഴ സൗത്ത് പുതുവൈപ്പ് രംഗകല വെസ്റ്റ് റോഡ് ആധുനിക മാനദണ്ഡങ്ങൾക്കനുസൃതം പുനർനിർമ്മിച്ച് നാടിനു സമർപ്പിച്ചു. കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എം.എല്‍.എ റോഡ് ഗതാഗതത്തിനു തുറന്നു നൽകി. കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ.യുടെ നിയോജകമണ്ഡല ആസ്‌തി വികസന പദ്ധതിയിൽ…