കേരളത്തിലെ റോഡ് പരിപാലനം സമയ ബന്ധിതമായി നടപ്പാക്കുന്നതിന് ഈ സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് റണ്ണിംഗ് കോൺട്രാക്ട് പദ്ധതി. പരിപാലന കാലാവധിയിൽ അല്ലാത്ത റോഡുകൾ പൂർണമായും ഗതാഗതയോഗ്യമാക്കുന്നതിന് നിശ്ചിത കാലയളവിലേക്ക് ഒരു കരാറുകാരനെ ചുമതലപ്പെടുത്താനും പ്രവൃത്തികൾ…
തിരുവനന്തപുരം എൻ.സി.സി റോഡിൽ കലുങ്കുകൾ പുതുക്കിപ്പണിയുന്നതിനാൽ വാഹനങ്ങൾ പാലാംവിള റോഡ് വഴി കടന്ന് പുല്ലാംകോണം ഭദ്രാ ദേവിക്ഷേത്രം ജംഗ്ഷനിൽ നിന്നും പേരൂർക്കടയിലേക്കും അമ്പലമുക്കിൽ നിന്നും കുടപ്പനക്കുന്നിൽ നിന്നും വരുന്ന വാഹനങ്ങൾ നേരെ പേരൂർക്കട വഴിയും…
