സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 30,000 കിലോമീറ്റർ റോഡുകളിൽ 15,000 കിലോമീറ്റർ ബി.എം ആൻഡ് ബി.സി നിലവാരത്തിലേക്ക് ഉയർത്തി നവീകരിച്ചതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. രാജ്യത്ത് ഏറ്റവും നിലവാരംകൂടിയ റോഡ് നിർമാണ…

തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ മണക്കാട് -വലിയതുറ, വലിയതുറ - ബീമാപള്ളി, വലിയതുറ - എയർപോർട്ട് റോഡുകളുടെ വികസനത്തിന് 7.65 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. റോഡുകളുടെ വികസനത്തിന് നബാർഡ് നൽകുന്ന 6.12…