ബേപ്പൂരിന്റെ ഓളപ്പരപ്പിൽ ആവേശത്തുഴയെറിഞ്ഞ് റോവിങ് ഡെമോ. നാൽപത്തി രണ്ടാമത് ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിച്ച് വെള്ളി മെഡൽ ജേതാക്കളായ വിസ്മയ വടകരയും ഹിമ കോഴിക്കോടുമാണ് രണ്ടു പേർ തുഴയുന്ന റോവിങ് ഡെമോ…