സിവിൽ സർവ്വീസ് കോച്ചിങ് സെൻ്റർ കട്ടപ്പന ഗവ:കോളേജിൽ ജൂൺ മാസത്തോടെ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കോളേജിലെ റിസർച്ച് സെന്ററുകളുടെയും പുതുതായി അനുവദിച്ച കോഴ്‌സുകളുടെയും ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു…

തൊഴിൽ അന്വേഷകർക്ക് ആവശ്യമായ അവസരങ്ങൾ ഒരുക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ ശ്രമം അഭിനന്ദനാർഹമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. യുവജനതക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന ജോബ് ഫെയറുകൾ ഇനിയും നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കുട്ടിക്കാനം…

കിഫ്ബിയിൽ നിന്ന് 89 കോടി രൂപ ധനസഹായം സ്വീകരിച്ച് ആലപ്പുഴ ജില്ലയിൽ കടൽ ക്ഷോഭത്തെ ചെറുക്കാൻ നാലിടത്ത് പുലിമുട്ട് നിർമിക്കുന്നതിന് നിർമിക്കുന്നതിന് ജലവിഭവ വകുപ്പ്  റോഷി അഗസ്റ്റിൻ ഭരണാനുമതി നൽകി. ചേർത്തല ഒറ്റമശ്ശേരിയിലും, കാട്ടൂർ…

കുട്ടനാട്ടിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പഠിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി ജലവിഭവവകുപ്പ് മന്ത്രി ഇന്ന് (ജൂൺ 25) കുട്ടനാട് സന്ദർശിക്കും. 11 മണിയോടെ നെടുമുടി ബോട്ടു ജെട്ടിയിൽ എത്തുന്ന മന്ത്രി, വടക്കേക്കരി, മാടത്താനിക്കരി പ്രദേശങ്ങൾ സന്ദർശിക്കും.…