121 - മത് കോട്ടയം മത്സരവള്ളം കളിയും ചാമ്പ്യൻസ് ബോട്ട് ലീഗും ഇന്ന് (ഒക്‌ടോബർ 29) താഴത്തങ്ങാടിയിൽ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ…