റബർ അധിഷ്ഠിത വ്യവസായ രംഗത്തെ പ്രമുഖ കേന്ദ്രമായ റബർ പാർക്ക്, വ്യവസായ സ്ഥാപനങ്ങളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ റബർ അധിഷ്ഠിത വ്യവസായ മേഖലയിൽ സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ഒരുമിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു. റബർ വ്യവസായങ്ങളുടെ…