സംസ്ഥാന പൊതുമരാമത്തിന് കീഴിലെ റണ്ണിംഗ് കോണ്‍ട്രാക്ട് ക്ലസ്റ്റര്‍ രണ്ട് പ്രകാരമുള്ള റോഡുകളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നേരിട്ടെത്തി. കളമശേരി മണ്ഡലത്തില്‍ ആലുവ-പറവൂര്‍ റോഡിലാണ് മന്ത്രി എത്തി പരിശോധിച്ചത്.…

പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിങ് കോൺട്രാക്ട് പ്രകാരമുള്ള റോഡുകളുടെ പരിശോധന ജില്ലയിൽ നാലാം ദിവസവും തുടർന്നു. ജില്ലയിൽ ഇതുവരെ 665 കിലോമീറ്റർ റോഡിന്റെ പരിശോധന പൂർത്തിയായി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ…

സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിങ് കോൺട്രാക്ട് പ്രകാരമുള്ള കൊല്ലം,ആലപ്പുഴ, പത്തനംതിട്ട,തൃശ്ശൂർ,മലപ്പുറം, കോഴിക്കോട്, കണ്ണൂർ,കാസർഗോഡ് ജില്ലകളിലെ റോഡ് പ്രവൃത്തികളുടെ പരിശോധന ഇന്ന്  നടക്കും. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ആരംഭിക്കുന്നത്. കേരളത്തിലെ 14 ജില്ലകളിലെയും…

സംസ്ഥാനതല ഉദ്ഘാടനം14 ന്  സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിൽ റണ്ണിംഗ് കോൺട്രാക്ട് നടപ്പാക്കുന്ന റോഡുകളിൽ ബോർഡുകൾ സ്ഥാപിക്കുന്നു. റോഡുകളിൽ റണ്ണിങ് കോൺട്രാക്ട് ബോർഡുകൾ സ്ഥാപിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്(സെപ്റ്റംബർ 14) രാവിലെ 10.30ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ…