കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും കുടുംബശ്രീയും സംയുക്തമായി 'പഞ്ചായത്ത് രാജ് സ്ഥാപനങ്ങളും സാമൂഹ്യാധിഷ്ഠിത സംഘടനകളും-സംയോജനത്തിൻറെ സാർവത്രീകരണം' എന്ന വിഷയത്തിൽ കോവളം ഉദയ സമുദ്രയിൽ സംഘടിപ്പിക്കുന്ന ദ്വിദിന ശിൽപശാലയ്ക്ക് തുടക്കമായി. ഗ്രാമീണ ദാരിദ്ര്യ ലഘൂകരണത്തിനും സുസ്ഥിര…
കങ്ങഴ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ മുതുമരം - ഇലവുങ്കൽപതാൽ-പാലയ്ക്കൽ റോഡ് സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് തുറന്നുകൊടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. റംല ബീഗം അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…