വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോറിന് മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റേയും കൺസ്യൂമർ അഫയേഴ്‌സ് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി വർഗീസ് പണിക്കർക്ക് രജിസ്‌ട്രേഷൻ ഐ. ജിയുടെയും പൂർണ അധിക ചുമതല നൽകി ഉത്തരവായി.…