ശുചീകരണ തൊഴിലാളികളുടെ ജില്ലയിലെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ദേശീയ സഫായി കര്‍മചാരി സമിതിയുടെ ജില്ലാതല അവലോകന യോഗം കളക്ടറേറ്റിലെ ആത്മ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. സഫായി കര്‍മചാരി ദേശീയസമിതി അംഗം പി. പി. വാവ അധ്യക്ഷനായി.…