സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന, വിധവകളായ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് ഒറ്റത്തവണ ധനസഹായമായി 30,000 രൂപ അനുവദിക്കുന്ന 'സഹായഹസ്തം' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 55 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ്…