മാടക്കത്തറ ഗ്രാമപഞ്ചായത്ത് താണിക്കുടം ക്ഷേത്രക്കുളത്തിന്റെ നിർമ്മാണ ഉദ്ഘാടനം റവന്യൂമന്ത്രി കെ രാജൻ നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ ആനുവൽ പ്ലാൻ 2022-2023 സഹസ്ര സരോവർ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് താണിക്കുടം ക്ഷേത്രക്കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി…