തിരുവനന്തപുരം:ജില്ലയിലെ പട്ടികവര്‍ഗ സെറ്റില്‍മെന്റുകളില്‍ 'സഹ്യസുരക്ഷ' കോവിഡ് വാക്‌സിനേഷന്‍ ക്യാംപയിനുമായി ജില്ലാ ഭരണകൂടം.ജില്ലയിലെ 36 പഞ്ചായത്തുകളിലെ ആദിവാസി സെറ്റില്‍മെന്റുകളിലാണ് ആരോഗ്യവകുപ്പുമായി സഹകരിച്ച് വാക്‌സിനേഷന്‍ ക്യാംപയിന്‍ പുരോഗമിക്കുന്നത്.45 വയസിന് മുകളിലുള്ള മുഴുവന്‍ ആളുകള്‍ക്കും ക്യാംപയിന്റെ ഭാഗമായി വാക്സിന്‍…