സമഗ്രശിക്ഷ കേരള കോഴിക്കോട് ജില്ലാ പ്രൊജക്ട് ഓഫീസിന്റെ കീഴിലുളള ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളില്‍ നിയമനം നടത്തുന്നു. നിലവില്‍ ഒഴിവുളള ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, ട്രെയിനര്‍ തസ്തികകളിലാണ് നിയമനം. പൂരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ മൂന്ന് വൈകുന്നേരം…

സമഗ്ര ശിക്ഷാ കേരളം വയനാട് ജില്ലയിൽ ഭിന്നശേഷി കുട്ടികൾക്കുള്ള ഹിയറിങ് എയ്ഡ്, ഓർത്തോട്ടിക് ഉപകരണങ്ങൾ എന്നിവയുടെ വിതരണത്തിന് പ്രൊപ്പോസൽ ക്ഷണിച്ചു.  വിശദാംശങ്ങൾക്ക്: https://etenders.kerala.gov.in/nicgep/app.