വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം, ആലത്തൂര്‍ താലൂക്ക് വ്യവസായ ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ആലത്തൂര്‍ പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുമായി സഹകരിച്ച് ആലത്തൂര്‍ താലൂക്ക് തല നിക്ഷേപക സംഗമം സംഘടിപ്പിച്ചു.…
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളോടുള്ള ജനങ്ങളുടെ കാഴ്ചപാടിൽ മാറ്റം ഉണ്ടായെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. ഈ സർക്കാരിന്റെ ഭരണകാലത്ത് ഉന്നതവിദ്യാഭ്യാസത്തിന് വിപുല സാധ്യതകളുണ്ടായി, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലേത് മികച്ച…
ഭീതിയുടെ അന്തരീക്ഷമാണ് രാഷ്ട്രത്തെ ചൂഴ്ന്നു കൊണ്ടിരിക്കുന്നതെന്ന് തൊഴിൽ- എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. ടൗൺഹാളിൽ എരഞ്ഞോളി മൂസ നഗറിൽ നടന്ന ജില്ലാ ലൈബ്രറി കൗൺസിൽ സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുക്തിചിന്തയും ശാസ്ത്രബോധത്തിലും …