ഭിന്നശേഷി സൗഹൃദ സംവിധാനങ്ങള്‍ മാതൃകാപരം- ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആലപ്പുഴ: സംസ്ഥാന സര്‍ക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ള ഭിന്നശേഷി സൗഹൃദ സംവിധാനങ്ങള്‍ മാതൃകാപരമാണെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ് കെ. ജി രാജേശ്വരി പറഞ്ഞു. അറുപതു…