കാസര്‍ഗോഡ്: നീലേശ്വരം നഗരസഭാ പരിധിയിലെ ഉപ്പ് വെള്ളം കയറി കൃഷിനാശം സംഭവിക്കുകയും, കുടിവെള്ളം ഉപയോഗരഹിതവുമായ പ്രദേശങ്ങള്‍ തൃക്കരിപ്പൂര്‍ എം.എല്‍.എ എം.രാജഗോപാലന്‍ സന്ദര്‍ശിച്ചു. മുണ്ടേമ്മാട് ദ്വീപ്, പൊടോത്തുരുത്തി, കടിഞ്ഞിമൂല, പുറത്തേക്കൈ എന്നീ പ്രദേശങ്ങളില്‍ അടിയന്തിര ഇടപെടല്‍…