സമൂഹത്തിൽ ഏറ്റവും പ്രയാസമനുഭവിക്കുന്നവരെ ചേർത്ത് പിടിക്കുന്നത് മഹത്തരമാണെന്നും അത്തരത്തിൽ സ്നേഹപരവും ജീവകാരുണ്യപരവുമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന സംഘടനയാണ് തവനിഷെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ…