പാവപ്പെട്ടവരെ കൂടുതലായി പരിഗണിക്കുന്ന കാഴ്ചപ്പാടാണ് സർക്കാരിനുള്ളതെന്നും അതോടൊപ്പം പ്രകൃതിയെയും സംരക്ഷിക്കാൻ പ്രത്യേകം ശ്രമിക്കുമെന്നും പട്ടികജാതി- പട്ടികവർഗ - പിന്നാക്ക -  ദേവസ്വം - പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. കാട്ടകാമ്പാൽ ഗ്രാമ…