ക്വട്ടേഷൻ ക്ഷണിച്ചു പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന കുറുവങ്ങാട് ഗവ. ഐടിഐയിൽ പ്ലംബർ ട്രേഡിലെ പരിശീലനാർത്ഥികളുടെ ആവശ്യത്തിലേക്ക് അസംസ്കൃത സാധനങ്ങൾ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുംക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകളിൽ ഓരോ…

തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പഞ്ചാബിലുള്ള സെയിന്റ് ബച്ചൻപുരി ഐ.സി.എസ്.ഇ  ഇന്റർനാഷണൽ സ്കൂളുമായി സഹകരിച്ച് പട്ടികജാതി/വർഗത്തിൽപ്പെട്ടവർക്കു വേണ്ടി സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. പ്രീപ്രൈമറി ടീച്ച‍ർ (സ്ത്രീകൾക്കുമാത്രം), പ്രൈമറി ടീച്ചർ,…