പത്തനംതിട്ട: പട്ടികജാതി വകുപ്പില്‍ വിവിധങ്ങളായ ന്യൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞതായി പട്ടികജാതി, പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. പത്തനംതിട്ട മേലേവെട്ടിപ്പുറത്തെ സുബല പാര്‍ക്ക് കണ്‍വന്‍ഷന്‍…