പട്ടികജാതി വികസന വകുപ്പിൽ നടപ്പിലാക്കി വരുന്ന TRACE പദ്ധതിയുടെ ഭാഗമായി എം.ബി.എ ബിരുദധാരികളായ പട്ടികജാതി വിഭാഗം യുവതീ യുവാക്കൾക്ക് പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ (മുഖ്യ…
പട്ടികജാതി വികസന വകുപ്പിന് കീഴിൽ വെള്ളയമ്പലം കനകനഗറിൽ പ്രവർത്തിക്കുന്ന അയ്യൻകാളി ഭവനിലെ ക്യാന്റീൻ പ്രവർത്തിപ്പിക്കുന്നതിന് താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ക്യാന്റീൻ പ്രവർത്തിപ്പിക്കുന്നതിന് സ്ഥലസൗകര്യം ലഭ്യമാക്കുന്നതായിരിക്കും. മുൻ പ്രവർത്തി പരിചയം, ഭക്ഷ്യ വസ്തുക്കൾ വിതരണം…
2024-25 സാമ്പത്തിക വർഷം പദ്ധതി ചെലവ് ഇനത്തിൽ മികച്ച നേട്ടം കൈവരിച്ച വകുപ്പുകളിൽ ഒന്നായി പട്ടികജാതി വികസന വകുപ്പ്. 1,331.06 കോടി രൂപയാണ് പട്ടികജാതി വികസന വകുപ്പ് ക്ഷേമ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്. ഇത് വകുപ്പിന്…
