തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ ഏഴ് സ്‌കൂളുകൾക്ക് ബസുകൾ വാങ്ങുന്നതിന് ഒരു കോടി 65 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. ഗവ.യു.പി.എസ്.പാൽക്കുളങ്ങര, ഗവ. ടി.ടി.ഐ. മണക്കാട്, വി.എച്ച്.എസ്.എസ്. മണക്കാട്, സെന്റ്…

ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ ഇരുവള്ളൂർ ഗവ. യുപി സ്‌കൂളിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്‌കൂൾ ബസ്സിന്റെ ഫ്‌ളാഗ് ഓഫ് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. 'ശതം ധന്യം'…

കടമക്കുടി ഗ്രാമപഞ്ചായത്തിലെ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാർത്ഥികളുടെ യാത്രാക്ലേശത്തിന് പരിഹാരമായി പുതിയ ബസ്. ബസിൻ്റെ സർവ്വീസ് ഫ്‌ളാഗ് ഓഫ് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ നിർവഹിച്ചു. എംഎല്‍എ യുടെ ആസ്‌തി വികസന…

കൂമ്പാറ ഗവ ട്രൈബൽ എൽ പി സ്കൂളിന്റെ പുതിയ ബസ് ലിന്റോ ജോസഫ് എം.എൽ.എ ഫ്ലാഗ് ഓഫ്‌ ചെയ്തു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 22ലക്ഷം രൂപ ചെലവഴിച്ചാണ് സ്കൂളിന് പുതിയ ബസ്…

നൊച്ചാട് ഗ്രാമപഞ്ചായത്ത്തല സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനവും സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫും വാളൂർ ഗവ. യു പി സ്കൂളിൽ ടി.പി രാമകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 18 ലക്ഷം…

സൗത്ത് വാഴക്കുളം ജി.എൽ.പി സ്കൂളിന് എം.പി ഫണ്ടിൽ നിന്ന് അനുവദിച്ച സ്കൂൾ ബസ് ബെന്നി ബഹനാൻ എം.പി ഫ്ലാഗ് ഓഫ് ചെയ്തു. അഡ്വ. പി.വി ശ്രീനിജിൻ എം.എൽ.എ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വാഴക്കുളം ഗ്രാമപഞ്ചായത്ത്…

അവിടനല്ലൂർ എൻ എൻ കക്കാട് സ്മാരക ഗവ ഹയർ സെക്കൻഡറി സ്കൂളിന് പുതിയ സ്കൂൾ ബസ്. എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് ബസ് അനുവദിച്ചത്. സ്കൂൾ ബസ് കെ…

പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി വിദ്യാർത്ഥികളുടെ യാത്രാസുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിർദ്ദേശ പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളുടെ മുൻപിലും പുറകിലും…

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ മൂന്നാം ക്വാർട്ടറിലെ നികുതി അടയ്ക്കുന്നതിനുള്ള കാലാവധി ഡിസംബർ 31 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.  ഒക്‌ടോബറിലാരംഭിക്കുന്ന മൂന്നാം ക്വാർട്ടറിലെ വാഹന നികുതി അടയ്ക്കുന്നതിനുള്ള കാലാവധിയാണ് ഇപ്പോൾ…

സ്കൂള്‍ ബസ്സുകളുടെ ഫിറ്റ്‌നസ്‌ പരിശോധന ഒക്ടോബർ 20,23 തീയതികളില്‍ സ്കൂളുകളിൽ നടത്തും. ഫിറ്റ്‌നസ്‌ പരിശോധനയ്ക്കു തയ്യാറായ വാഹനങ്ങൾ വാഹനത്തിന്‍റെ ടാക്‌സ്‌, പെര്‍മിറ്റ്‌ , ഫിറ്റ്‌നസ്‌ പരിശോധനയ്ക്കുള്ള ഫീസ്‌, പുക പരിശോധന സര്‍ട്ടിഫിക്കറ്റ്‌,  ഇന്‍ഷുറന്‍സ്‌, സ്പീഡ്‌…