ചെറുപ്രായത്തിൽ തന്നെ കുട്ടികളിൽ ശുചിത്വ ശീലം വളർത്തിയെടുക്കാനായി മൂന്നു വർഷക്കാലം നീണ്ടുനിൽക്കുന്ന, വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് രൂപം നൽകി തൂണേരി ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പരിധിയിലെ മുഴുവൻ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ എന്റെ വിദ്യാലയം, വീട്, നാട്…