സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ സ്‌പോര്‍ട്‌സ് ആഡംബരമല്ല ആവശ്യമാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ശാരീരിക ക്ഷമത, മാനസിക ക്ഷേമം, അത്യാവശ്യ ജീവിത നൈപുണ്യം എന്നിവ പരിപോഷിപ്പിക്കുന്നതില്‍ കായിക ഇനങ്ങള്‍ അവിഭാജ്യ പങ്ക് വഹിക്കുന്നുവെന്നും മന്ത്രി…