സംസ്ഥാനത്തെ പതിനയ്യായിരത്തില്‍പ്പരം സ്‌കൂളുകളെ കോര്‍ത്തിണക്കി കൈറ്റ് സജ്ജമാക്കിയിട്ടുള്ള സ്‌കൂള്‍ വിക്കി പോര്‍ട്ടലില്‍ മികച്ചവയ്ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. ജില്ലയിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ യഥാക്രമം മാത എച്ച്.എസ്. മണ്ണംപേട്ട, കെ.കെ.ടി.എം.ജി.ജി.എച്ച്.എസ്.എസ് കൊടുങ്ങല്ലൂര്‍, എസ്.എസ്.ജി.എച്ച്.എസ്.എസ്…