*ശാസ്ത്രസാഹിത്യപരിഷത്ത് അറുപത് വർഷങ്ങൾക്ക് ആദരം ശാസ്ത്ര പഠനാവസരങ്ങൾ കൂടുതൽ വിദ്യാർത്ഥികളിൽ എത്തിക്കാൻ സൈറ്റക് - സയന്റിഫിക് ടെമ്പർമെന്റ് ആന്റ് അവയർനസ്സ് ക്യാമ്പയിൻ എന്ന പേരിൽ മൂന്നുമാസം നീളുന്ന പഠന സന്ദർശന പരിപാടിക്ക് സംസ്ഥാന ശാസ്ത്ര…