ശ്രീ ചിത്ര തിരുനാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിന്റെ (എസ്‌സിടി) 2025 ലെ ബിരുദനദാന ചടങ്ങ് സെപ്റ്റംബർ 13 ന് വഴുതക്കാട് ടാഗോർ സെന്റിനറി ഹാളിൽ നടക്കും. ചടങ്ങിൽ മുഖ്യാതിഥിയായ വിഎസ്എസ്‌സി ഡയറക്ടർ ഡോ.എ.രാജരാജൻ ബിരുദധാരികൾക്ക് സർട്ടിഫിക്കറ്റുകൾ…

കേരള സർക്കാർ ഗതാഗതവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ശ്രീ ചിത്തിര തിരുനാൾ എൻജിനീയറിംഗ് കോളേജിൽ ഒഴിവുള്ള ബി.ടെക് ലാറ്ററൽ എൻട്രി സീറ്റുകളിലേക്കും എം.ടെക് സീറ്റുകളിലേക്കും ഓഗസ്റ്റ് 7ന് രാവിലെ 10ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. വിശദവിവരങ്ങൾക്ക്: www.sctce.ac.in, 0471-2490572/ 2490772.

തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ കോളജ് ഓഫ് എൻജിനിയറിങ്ങിൽ വിവിധ തസ്തികകളിൽ താത്കാലിക നിയമനത്തിന് വാക്-ഇൻ-ഇന്റർവ്യു നടക്കും. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസലുമായി അഭിമുഖത്തിന് 25ന് രാവിലെ 9ന് കോളജിൽ ഹാജരാകണം. വിശദവിവരങ്ങൾ www.sctce.ac.in ൽ ലഭ്യമാണ്.