കൊല്ലം: സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തി സമകാലീന മാധ്യമപ്രവര്‍ത്തനം ഏറെ വികാസം പ്രാപിച്ചെന്നും ജനാധിപത്യവത്കരണം മേഖലയില്‍ സാധ്യമായെന്നും മുതിര്‍ന്ന മാധ്യമ ചിന്തകനായ ഡോ സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. കേരള മീഡിയ അക്കാദമിയുടെയും കേബിള്‍…