ഒരുകാലത്ത് വ്യാപകമായി നെല്‍കൃഷിക്കുപയോഗിച്ചിരുന്ന അപൂര്‍വ വിത്തുകളുടെ കലവറയൊരുക്കി കാര്‍ഷിക സര്‍വകലാശാലയുടെ അമ്പലവയല്‍ പ്രാദേശിക ഗവേഷണകേന്ദ്രം ശ്രദ്ധേയമാകുന്നു. വിവിധ പൂവുകളിലെ കൃഷിക്ക് അനുയോജ്യമായ നെല്‍വിത്തുകള്‍ കാലത്തിന്‍റെ അനിവാര്യതയില്‍ നഷ്ടപ്പെടാതിരിക്കാനും ആവശ്യക്കാര്‍ക്ക് ഇരട്ടിപ്പിച്ചു നല്‍കാനും വേണ്ടിയാണ് അമ്പലവയല്‍…

ചക്കസംഭാരം, ചക്കപ്പാനീയം, മുളയരിപ്പായസം, നാളികേര സംഭാരം തുടങ്ങിയ പ്രകൃതി സൗഹൃദ ഉല്പന്നങ്ങള്‍ څസമഗ്രچ മേളയില്‍ നിന്നും വാങ്ങാം. പരിസ്ഥിതി പ്രവര്‍ത്തകനായ വളര്‍ക്കാവ് സ്വദേശി ഡേവിസ് ആണ് ചെറുകിട സംരംഭമായ څരുചികരം ഫുഡ്സ്چ ഒരുക്കിയിരിക്കുന്നത്. കൂടാതെ…

ഉല്പന്നവിപണന പ്രദര്‍ശനമേളയായ 'സമഗ്ര'യില്‍ വൈവിധ്യമാര്‍ന്ന ചക്ക ഉല്പന്നങ്ങളും തൈകളും പരിചയപ്പെടുത്തി കൃഷിവകുപ്പ.് സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ ഒരുക്കിയ പ്രദര്‍ശനത്തിലാണ് ചക്കയുടെ വൈവിധ്യലോകം സന്ദര്‍ശകര്‍ക്കു മുന്‍പില്‍ അവതരിപ്പിച്ച് കൃഷിവകുപ്പ്…

സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചു നടക്കുന്ന സമഗ്ര ഉല്പന്ന വിപണനമേളയില്‍ ജയില്‍ വകുപ്പിന്‍റെ സ്റ്റാള്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നു. മൂന്ന്ഭാഗങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള സ്റ്റാളില്‍ ജയില്‍ അന്തേവാസികള്‍ പാകം ചെയ്ത ഭക്ഷ്യ വസ്തുക്കള്‍ ലഭിക്കും. കൂടാതെ ചിത്രരചനകള്‍,…

മന്ത്രിസഭാ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കോഴിക്കോട് ഫെസ്റ്റ് മികച്ച പ്രതികരണം നേടി മുന്നോട്ട്. ഫെസ്റ്റിന്റെ ശ്രദ്ധാ കേന്ദ്രമായി മാറുകയാണ് കുടുംബശ്രീ സ്റ്റാളുകള്‍. ഒന്നിനൊന്ന് മികച്ചതും വ്യത്യസ്തവുമായ 20-ഓളം സ്റ്റാളുകളാണ് കുടുംബശ്രീയുടേത് മാത്രമായി ഒരുക്കിയിട്ടുള്ളത്.…