കര്‍ഷകരുടെ ജീവിത നിലവാരം ഉയര്‍ത്തുകയും യുവതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ രാജ്യത്താദ്യമായി തയ്യാറാക്കുന്ന കര്‍ഷക ക്ഷേമനിധിയിലേക്ക് ജില്ലയിലെ കര്‍ഷകര്‍ നിരവധി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍…