ഗുജറാത്തിൽ നടക്കുന്ന ഒന്നാമത് ഖേലോ ഇന്ത്യ ബീച്ച് ഗെയിംസിൽ പങ്കെടുക്കുവാനുള്ള കേരള വോളിബോൾ ടീമിന്റെ (ആൺ/പെൺ) സെലക്ഷൻ ട്രയൽസ് മെയ് 15  രാവിലെ 8 ന് കോഴിക്കോട് ബീച്ചിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജനന…