നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ്ങ് (നിഷ്) സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നിഡാസ് വെബിനാർ ''താലസീമിയ പരിപാലനം കുടുംബങ്ങൾക്കായുള്ള ബോധവൽക്കരണം'' എന്ന വിഷയത്തിൽ നവംബർ 11 രാവിലെ 10.30 മുതൽ…
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ മാനേജ്‌മെന്റ് ആന്റ് ട്രെയിനിംഗ് കേരളയുടെ ഭാഗമായി പ്രവർത്തിക്കുന്ന സ്‌കൂൾ ലീഡർഷിപ്പ് അക്കാദമി സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ റീജിയണൽ സെമിനാറിന്റെ ഉദ്ഘാടനം നവംബർ 4 രാവിലെ…
കോട്ടത്തറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സന്നദ്ധ സംഘടനയായ ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യയുമായി സഹകരിച്ച് കാപ്പി കർഷകർക്കുവേണ്ടി സെമിനാർ സംഘടിപ്പിച്ചു. കോട്ടത്തറ കമ്മ്യൂണിറ്റി ഹാളിൽ നടന്ന സെമിനാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി റനീഷ് ഉദ്ഘാടനം…
വനം - വന്യജീവി - മാനുഷിക സംരക്ഷണം ഉറപ്പാക്കുകയാണ് സംസ്ഥാന സർക്കാറെന്ന് വനം - വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. കാടിന് സംരക്ഷണം നാടിന് വികസനം എന്ന പേരിൽ വനം വകുപ്പ് സുൽത്താൻ…
* തദ്ദേശസ്ഥാപനങ്ങൾക്കും ജീവനക്കാർക്കും ഗ്രേഡിംഗ് നടപ്പാക്കുമെന്ന് കരട് രേഖ തദ്ദേശ സ്വയംഭരണ വകുപ്പ് പാലക്കാട് സംഘടിപ്പിച്ച 'വിഷൻ 2031' സംസ്ഥാനതല സെമിനാറിന്റെ പ്രാരംഭ സെഷനിൽ 'കേരളത്തിന്റെ വികസനം- 2031ൽ' എന്ന വിഷയത്തിൽ കരട് നയരേഖ…
സംസ്ഥാനത്തിന്റെ കഴിഞ്ഞകാല പുരോഗതി വിലയിരുത്തുന്നതിനും വികസന ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന 'വിഷൻ 2031' സെമിനാർ പരമ്പരയിൽ ധനകാര്യ വകുപ്പ് നേതൃത്വം നൽകുന്ന സെമിനാർ ഒക്ടോബർ 13, തിങ്കളാഴ്ച കൊച്ചിയിൽ നടക്കും. 'ധനകാര്യ വകുപ്പ്: നേട്ടങ്ങളും…
മൂലങ്കാവ് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിൻ്റെ നേതൃത്വത്തിൽ 'സത്യമേവ ജയതേ' സെമിനാർ നടത്തി. 'സോഷ്യൽ മീഡിയയുടെ കാലത്ത് ഉത്തരവാദിത്വ പത്രപ്രവർത്തനം' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ജില്ലാ ഇൻഫർമേഷൻ…
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ്ങും (നിഷ്), സംസ്ഥാന സാമൂഹ്യ നീതി വകുപ്പും സംയുക്തമായി നടത്തുന്ന നിഷ് ഓൺലൈൻ ഇന്റർ ആക്റ്റീവ് ഡിസബിലിറ്റി അവെർനെസ്സ് സെമിനാറിന്റെ ഭാഗമായി ''അസിസ്റ്റീവ് ടെക്‌നോളജി –ഭിന്നശേഷിക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതിക…
വനിത ശിശുവികസന വകുപ്പിൻ കീഴിലെ അങ്കണവാടികളിലെ പ്രീസ്‌കൂൾ കുട്ടികളുടെ ഭക്ഷണ മെനു പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ടു 'Promotion of Healthy Lifestyle and Dietary Practices, Obesity and Non-communicable Diseases and the revised…
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെയും വ്യാപാരി ക്ഷേമ ബോർഡിന്റെയും ആഭിമുഖ്യത്തിൽ 'ആംനെസ്റ്റി പദ്ധതി 2025'ന്റെ വിശദാംശങ്ങൾ വ്യാപാരികൾക്കായി അവതരിപ്പിക്കുന്നതിനുള്ള സെമിനാർ തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. പരിപാടിയിൽ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ദീർഘനാളായി…
