കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസ് (കെ.എ.എസ്.) നേടിയ ഗ്രാമ വികസന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് അനുമോദനവും യാത്രയയപ്പും നൽകി. നന്തൻകോട് സ്വരാജ് ഭവനിൽ നടന്ന ചടങ്ങ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറും ഗ്രാമവികസന കമ്മിഷണറുമായ ഡി.…

പ്രതിസന്ധി ഘട്ടങ്ങളിൽ പോലും ഏറ്റെടുക്കുന്ന ചുമതലകൾ ഗംഭീരമായി നിർവഹിച്ച വ്യക്തിയാണ് ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സെക്രട്ടേറിയറ്റ് ഡർബാർ ഹാളിൽ നടന്ന ചീഫ് സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു…