തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സീനിയർ റസിഡന്റ് (അനസ്തേഷ്യ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 10.
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ അനസ്തേഷ്യ, ക്രിട്ടിക്കൽ കെയർ മെഡിസിൻ, ജെറിയാട്രിക്‌സ് വിഭാഗങ്ങളിലേക്ക് കരാർ അടിസ്ഥാനത്തിൽ സീനിയർ റസിഡന്റ് നിയമനത്തിനായി വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. അടുത്ത ഒരു വർഷത്തിനിടെ ഉണ്ടാകാനിടയുള്ള ഒഴിവുകളിലേക്കാണ് നിയമനം. അനസ്തേഷ്യ വിഭാഗത്തിലേക്കുള്ള അഭിമുഖം മേയ്…
തൃശൂർ ഗവ. ഡെന്റൽ കോളേജിലെ കമ്മ്യൂണിറ്റി ഡെന്റിസ്ട്രി വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് പ്രതിമാസം 73,500 രൂപ വേതനത്തിൽ നിയമനം നടത്തുന്നതിനായി പ്രിൻസിപ്പാലിന്റെ ചേമ്പറിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. കമ്മ്യൂണിറ്റി…
