ജില്ലയിലെ അശരണരായ 64 വനിതകള്‍ക്ക് ശരണ്യ സ്വയംതൊഴില്‍ പദ്ധതിയിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കി എംപ്ലോയ്‌മെന്റ് വകുപ്പ്. പദ്ധതിയുടെ 28-ാമത് ജില്ലാ സമിതിയോഗത്തിലാണ് വനിതകള്‍ക്ക് സ്വയം തൊഴിലിനാവശ്യമായ ധനസഹായം പാസ്സാക്കിയത്. ജില്ലാ സമിതി മുമ്പാകെ 67…
പാലക്കാട്: വിവാഹമോചിതരും തൊഴില്‍രഹിതരുമായ സ്ത്രീകള്‍ക്ക് ആശ്രയമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ശരണ്യ സ്വയംതൊഴില്‍ പദ്ധതി. പദ്ധതിയിലൂടെ നിരവധി വനിതകളാണ് സ്വയം തൊഴിലിലൂടെ ഉപജീവനം കണ്ടെത്തുന്നത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ വിധവകള്‍,…